ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയരുന്നത് ഒന്നിലധികം പേരുകള്‍ ; അന്തിമ തീരുമാനമെടുക്കുന്നത് അമിത്ഷാ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയരുന്നത് ഒന്നിലധികം പേരുകള്‍. അധ്യക്ഷനാരാവണമെന്നു തീരുമാനിക്കാന്‍ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച്‌ തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവുവും സംഘടന ജോയിന്‍റ് സെക്രട്ടറി ശിവപ്രകാശും കേരളത്തിലെത്തിയത്.

കെ.സുരേന്ദ്രന്‍റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചതെങ്കിലും എം.ടി. രമേശിന്‍റെയും ശോഭാ സുരേന്ദ്രേന്‍റെയും പേരുകളും പലരും നിര്‍ദേശിച്ചു. ആര്‍എസ്‌എസ് നേതൃത്വവുമായും ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇവിടുത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കേന്ദ്ര സംഘം കൈമാറും. അമിത്ഷായായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...