ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ റാണിപോഖാരി പാലം തകര്‍ന്നു ; നിരവധി വാഹനങ്ങള്‍ പുഴയിലേക്ക് വീണു : അപകടം

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ റാണിപോഖാരി പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലൂടെ കടന്നുപോകുന്ന നിരവധി വാഹനങ്ങള്‍ പുഴയിലേക്ക് വീണു. ഇതുവരെ ജീവഹാനി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ചിലര്‍ക്ക് പരിക്കേറ്റതായി പറയപ്പെടുന്നു.

പാലം തകര്‍ന്നതോടെ രണ്ട് ലോഡറുകളും ഒരു കാറും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പുഴയില്‍ വീണതായി പറയപ്പെടുന്നു. പരിക്കേറ്റ ഒരാളെ അവിടെ നിന്ന് ചികിത്സയ്ക്കായി അയച്ചിട്ടുണ്ട്. പാലം തകര്‍ന്ന വിവരമറിഞ്ഞ് പോലീസും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...