കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക ബജറ്റില്‍ മുന്‍ഗണന കാര്‍ഷിക മേഖലയ്ക്ക്. പ്രസിഡന്റ് രുഗ്മിണി രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.ഓമനയാണ് 91,23,58,000 രൂപ വരവും 91,22,08,000 രൂപ ചെലവും 1,50,000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കാര്‍ഷിക പദ്ധതികള്‍ക്ക് പരിഗണന നല്‍കും.

കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്കായി പച്ചക്കറി തൈകള്‍ ഉത്പ്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നഴ്സറി ആരംഭിക്കും. സ്ട്രീറ്റ് മെയിന്‍ പദ്ധതിയിലൂടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും. വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി വിജ്ഞാന വാടികള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മുന്‍വശത്ത് ഷോപ്പിംഗ് കോംപ്ലക്സ്, വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി കൂട്ടുകാരി കോര്‍ണര്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...