ബഫർ സോൺ മേഖലയിലെ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കണം ; സി പി ഐ സായാഹ്ന ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ബഫർ സോൺ മേഖലയിലെ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 25നു നടക്കുന്ന കോന്നി ബി എസ് എൻ എൽ ഓഫീസ് മാർച്ചിനും ധർണ്ണയ്ക്കും മുന്നോടിയായി സീതത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സജി പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം ബീന മുഹമ്മദ്‌ റാഫി, മണ്ഡലം കമ്മിറ്റി അംഗം പി ജെ തോമസ്, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി എസ്സ് സുജ, ലോക്കൽ സെക്രട്ടറി പി കെ വാസുദേവൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ വി കെ വിനോദ്, മിനി തോമസ്, ഇന്ദിര പുരുഷോത്തമൻ, സത്യൻ, സജീവൻ, ഒ എസ്സ് സജു എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...