ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗ്‌ ലക്ഷ്യമിട്ട്‌ ബുൾഡോസറുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കെട്ടിടങ്ങൾ പൊളിക്കാൻ ഡൽഹി നഗരസഭ. അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തീയതി നിശ്ചയിച്ചു. നാളെയും തിങ്കളാഴ്ചയും ഷഹീൻബാഗിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കാൻ ഉള്ള നീക്കത്തിലാണ് ഡൽഹി ഭരണകൂടം. അനധികൃത നിർമ്മിതികൾക്കും കയ്യേറ്റങ്ങൾക്കും എതിരെയുള്ള നടപടി, സർക്കാർ ഊർജ്ജിതമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഭക്തർക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനുശേഷം, അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കവേ, ന്യൂനപക്ഷ സമുദായത്തെ മാത്രം ലക്ഷ്യമിട്ട് അവരുടെ വസ്തുവകകൾ മാത്രം പൊളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിനെതിരെ രംഗത്തു വന്നിരുന്നു. സംഭവം നിയമനടപടികളിലേക്ക് നീങ്ങിയപ്പോൾ, സുപ്രിം കോടതി താൽക്കാലികമായി ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...