കേ​ച്ചേ​രി​യി​ല്‍ ലോ​റി​യും കെ.​എ​സ്.​ആ​ര്‍.​ടി.​സി ലോ ​ഫ്ലോ​ര്‍ ബ​സും കൂ​ടി​യി​ടി​ച്ച്‌ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

കേ​ച്ചേ​രി : കു​ന്നം​കു​ളം – തൃ​ശൂ​ര്‍ റോ​ഡി​ലെ കേ​ച്ചേ​രി​യി​ല്‍ ലോ​റി​യും കെ.​എ​സ്.​ആ​ര്‍.​ടി.​സി ലോ ​ഫ്ലോ​ര്‍ ബസും കൂ​ടി​യി​ടി​ച്ച്‌ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ര്‍ മ​ധു​ര സ്വ​ദേ​ശി​ മു​ത്തു (35), സ​ഹാ​യി അ​രു​ണ്‍ (24), ബ​സ് ഡ്രൈ​വ​ര്‍ കോഴിക്കോ​ട് സ്വ​ദേ​ശി റാ​ഷി​ദ് (45), ക​ണ്ട​ക്ട​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഷി​ജി​നി (39), അ​ബ്​​ദു​ല്‍ ബാ​സി​ക് (35), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​സാം (26), മ​ല​പ്പു​റം സ്വ​ദേ​ശി ആ​ഷി​ക് (40) എ​ന്നി​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍ (40)നെ ചൂ​ണ്ട​ല്‍ സെന്റ്  ജോ​സ​ഫ്‌ ആ​ശു​പ​ത്രി​യി​ലും മല​പ്പു​റം ചാ​ക്കോ​രി മ​ഠ​ത്തി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ (53), കോ​ഴി​ക്കോ​ട് എ​രു​വാ​ട്ട് ജം​ഷീ​ര്‍ (30), ആ​ല​പ്പു​ഴ ക​ള​പു​ര​യ്ക്ക​ല്‍ സ​ജീ​വ് (35), എ​യ്യാ​ല്‍ കോ​മ​ര​ത്ത് പ​റ​മ്പി​ല്‍ ഷീ​ജ (45) എ​ന്നി​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്കും നി​സ്സാ​ര പ​രി​ക്കു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ കേ​ച്ചേ​രി തു​വാ​ന്നൂ​ര്‍ പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ബ​സും എ​റ​ണാ​കു​ള​ത്തേ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം മ​ണി​ക്കൂ​റുകളോളം ത​ട​സ്സ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...