കു​ന്നം​കു​ള​ത്ത് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ര്‍ക്കം

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് വേ​ര്‍പാ​ട് സ​ഭ സെ​മി​ത്തേ​രി​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി തര്‍ക്കം.  വ​ട​ക്കാ​ഞ്ചേ​രി ആ​ര്യാ​പാ​ടം സ്വ​ദേ​ശി​യാ​യ 102 വ​യ​സ്സു​ള്ള വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി ​നാ​ഗ​ല്‍ ബ​റി​യ​ല്‍ ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യി പ​രി​സ​ര​വാ​സി​ക​ള്‍ എ​ത്തി​യ​ത്.

മ​രി​ച്ച കു​ഞ്ഞി​തി​യു​ടെ വീ​ട്ടി​ലു​ള്ള ര​ണ്ടു​പേ​ര്‍ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ 10 അ​ടി താ​ഴ്ച​യി​ലാ​ണ് കു​ഴി​യെ​ടു​ത്ത​ത്. പി.​പി.​ഇ കി​റ്റ് ധ​രി​ച്ച​വ​ര്‍ മൃ​ത​ദേ​ഹം കു​ഴി​യി​ലേ​ക്ക് ഇ​റ​ക്കി​യ ഉ​ട​നെ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ മൃത​ദേ​ഹം കു​ഴി​യി​ലേ​ക്ക് ഇ​റ​ക്കി​യ​വ​ര്‍ സ്ഥ​ലം വി​ട്ടു.

സെ​മി​ത്തേ​രി​യു​ടെ മ​തി​ലി​നോ​ട് ചേ​ര്‍ന്ന് കു​ഴി​യെ​ടു​ത്ത​താ​ണ് ത​ര്‍ക്ക​ത്തി​ന് കാ​ര​ണം. പ്ര​തിേ​ഷ​ധം ഉയര്‍ന്നതോടെ മൃ​ത​ദേ​ഹം മൂ​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. അ​നി​ശ്ചി​താ​വ​സ്ഥ തു​ട​ര്‍​ന്ന​തോ​ടെ കു​ന്നം​കു​ളം പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം മ​ണ്ണു​മാ​ന്തി​യ​ന്ത്രം കൊ​ണ്ട് സെ​മി​ത്തേ​രി​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് മ​റ്റൊ​രു കുഴിയെടുത്ത് ആ​ദ്യം ഇ​റ​ക്കി​യ കു​ഴി​യി​ല്‍​നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് സം​സ്‌​ക​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...