വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ 3.50 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പിറവം : മുന്‍സിപ്പാലിറ്റിയിലെ കക്കാട് ജംഗ്ഷനില്‍ (പാണ്ടിയന്‍ പാറ- മണീട് റോഡ്) വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ നടപടിയായി. ഇതിനായി എംപി മാര്‍ക്ക് ഉള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3.50 ലക്ഷം രൂപ അനുവദിച്ച്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി തോമസ്ചാഴികാടന്‍ എംപി അറിയിച്ചു. കക്കാട് ജംഗ്ഷനില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ജൂബി പൗലോസ് എംപിക്ക് നിവേദനം കൊടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി. വിജയന് ക്ലീൻ ചിറ്റ്

0
തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് ; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ ചുമതല നൽകാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാന്മാർ ആലപ്പുഴയിൽ യൂത്ത്...

വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നത് തടയുന്നതിനാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന്...

0
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര...

പന്തളം കുരമ്പാലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
പന്തളം : പന്തളം കുരമ്പാലയില്‍ സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ്...