ചെങ്ങന്നൂർ യു.ഐ.ടിയിൽ ബി.ബി.എ, ബി.കോം ടാക്സ് എന്നീ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള യു.ഐ റ്റി (യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട്ഫ് ഓ ഫ് ടെക്നോളജി )യായ ചെങ്ങന്നൂർ, മുളക്കുഴ റീജിയണൽ സെന്ററിൽ ബി.ബി.എ, ബി.കോം ടാക്സ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം കോളജിൽ ലഭ്യമാണ്. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. അക്കാദമിക് മികവിനുപരി കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുന്ന സ്ഥാപനം. മെച്ചപ്പെട്ട ലൈബ്രറി സൗകര്യം. ഫോൺ : 94955 19687 , 0479- 2080 919.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...