ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മൂ​ന്ന് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​യ്പാ​ല്‍​ഗു​രി, ഗൊ​സൈ​ര്‍ ഹ​ട്ട് സ്വ​ദേ​ശി സു​ശീ​ല്‍ മ​ണ്ഡ​ലി​നെ (29) യാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് ട്രെ​യി​ന്‍ മാ​ര്‍​ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ അ​സി.​ക​മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ജ​പ്പു​ര എ​സ്.​എ​ച്ച്‌.​ഒ റോ​ജ്, എ​സ്.​ഐ പ്ര​വീ​ണ്‍, ക്രൈം ​എ​സ്.​ഐ ശി​വ​പ്ര​സാ​ദ്, എ.​എ​സ്.​ഐ ഷി​ബു, ക്രൈം ​ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ അ​രു​ണ്‍ കു​മാ​ര്‍, എ.​എ​സ്.​ഐ സാ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​നോ​ദ്, സ​ജി​കു​മാ​ര്‍, വി​നോ​ദ്, സി.​പി മാ​രാ​യ ര​ഞ്ജി​ത്ത്, ഷി​ബു, ദീ​പു​രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...