വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്ബ് തോട്ടുമുക്കില്‍ എന്‍.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവു വില്‍പ്പനയുള്ള ഫൈസല്‍ വില്‍പ്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഒരുമാസം മുന്‍പ് ഇതില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബൈക്കുകളില്‍ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത്. പ്രധാനമായും കോളേജ് വിദ്യാര്‍ഥികളാണ് ഇവരുടെ ഇര. കഞ്ചാവ് ഉപയോഗിച്ച്‌ പ്രദേശത്ത് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു. ഇത് തടയുന്നതിനുവേണ്ടി സമീപദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച്‌ റസിഡന്‍റ്‌സ്‌ അസോസിയേഷന്‍ രൂപവത്‌കരിച്ച്‌ എക്‌സൈസിനും പോലീസിനും പരാതികള്‍ നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....