നികുതി അടച്ചില്ല ; യുവതാരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച അത്യാധുനിക കാരവന്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളത്തിലെ രണ്ട് യുവതാരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച കാരവന്‍ നികുതി അടയ്‌ക്കാത്തതിന്റെ പേരില്‍ പിടികൂടി. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള കാരവാനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സ്വദേശിയാണ് വാഹനങ്ങള്‍ ഇവിടെ വാടകയ്‌ക്ക് നല്‍കിയിരുന്നത്.

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാരവന്‍ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷത്തേക്ക് നികുതി ഇനത്തില്‍ ഒരു ലക്ഷം രൂപയും പിഴയും അടയ്‌ക്കാന്‍ വാഹനഉടമയ്‌ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുമ്പനം റോഡരികില്‍ നടക്കുന്ന ചിത്രീകരണത്തിനിടയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...