India

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍ ജില്ലയിലാണ് സംഭവം. കനത്ത വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് വാഹനവും അതിനുള്ളില്‍ മൂന്ന് പേരുടെയും മൃതദേഹങ്ങളും കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന ഭര്‍ത്താവ്...

Must Read