ബാലഘട്ട്: മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. കന്‍ഹ ദേശീയോദ്യാനത്തിലെ ഖാപ പരിധിയിലുള്ള പരാപൂര്‍ ബൈഗട്ടോള ഗ്രാമത്തിലാണ് സംഭവം നടന്നത്. സുഗ്‌നി ബായ് എന്ന യുവതിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു...