India

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ; ഡോക്ടർമാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിലേക്ക് ലോഹ റെയിലിംഗ് തുളച്ചുകയറിയതിനെത്തുടർന്ന് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ പാൽഘറിന് സമീപമാണ് അപകടം...

Must Read