India

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഫുക്കറ്റ്-ഡല്‍ഹി വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. വിമാനം ലാന്‍ഡ് ചെയ്തയുടനെ പരിക്കേറ്റവരെ വിമാനത്താവള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്...

Must Read