India

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട് മഹാരാഷ്ട്രയിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു. ബോംബെ ഹൈക്കോടതിയുടെ കർശന ഇടപെടലിനെത്തുടർന്നാണ് റസിഡന്റ് ഡോക്ടർമാർ തങ്ങളുടെ സമരം പിൻവലിച്ച് ആശുപത്രികളിൽ തിരികെ...

Must Read