India

മദ്യപിച്ച് സ്‌കൂളിലെത്തി ; മധ്യപ്രദേശില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി

മൈഹര്‍ : മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍. മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെത്തിയ ഇയാള്‍ സ്‌കൂളില്‍ മലമൂത്രവിസര്‍ജനം നടത്തുകയും വിദ്യാര്‍ഥികളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ സ്‌കൂള്‍ പരിസരത്തും...

Must Read