India

നീറ്റ് പരീക്ഷാ വിവാദത്തിൽ നിർണായക വഴിത്തിരിവ്; എൻ.ടി.എ ഡയറക്ടറുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിബിഐയോട് വീഴ്ച ആദ്യം സമ്മതിച്ചത് എന്‍ടിഎ ഡയറക്ടര്‍ വിശ്വജീത് കുമാര്‍ എന്നാണ് വിവരം. രഹസ്യ ഹാളില്‍ പരിശോധന...

Must Read