ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി. പരാമർശം വ്യക്തിപരമായ വിഷയമായി കാണാനാകില്ലെന്നും തെക്കേ ഇന്ത്യയോടുള്ള ബിജെപിയുടെ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. മഹാരാഷ്ട്രയിൽ തെക്കേ ഇന്ത്യക്കാരെ...