ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ.)യിൽ വൻ അഴിച്ചുപണി. പരീക്ഷാനടത്തിപ്പ് സംവിധാനം പൂർണമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി 50-ലധികം ജീവനക്കാരെ പുറത്താക്കിയതായി കേന്ദ്ര...