India

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തുരങ്ക നിര്‍മാണ തൊഴിലാളികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ ടണലിനുള്ളില്‍ ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ്...

Must Read