India

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് സർക്കാർ. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നൽകിയ ഉത്തരവ് ഓഗസ്ത് 17നാണ് പുറത്തിറങ്ങിയത്. വിവാദമായതിന് ഉത്തരവ് പിൻവലിച്ചു....

Must Read