India

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക - പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലെ പെന്റലവെല്ലി തഹസില്‍ ഓഫീസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന്...

Must Read