ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള സമരം വലിയ നാണക്കേടാവുമെന്നാണ് നിഗമനം. സെപ്റ്റംബർ അഞ്ചിനാണ് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് സിജെപി മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ജന്തർ മന്തറിലെ പ്രതിഷേധം...