ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി. പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല. വിദ്യാർഥികൾക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാൻ പോർട്ടലും തുറക്കും. സർവകലാശാലയിൽ പഠിച്ചിറങ്ങുന്നവർക്കായി ഇൻ-ഹൗസ്...