ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദത്തെത്തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ക്ഷേത്ര ദർശനത്തിനായി ആളുകൾക്കൊപ്പം ട്രാക്ടർ ട്രോളിയിൽ...