ലഖ്നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന് തുല്യമായി വീതിക്കാമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഗംഗാജലം തൊട്ട് പ്രതിജ്ഞയെടുത്തതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇപ്പോള്‍...