ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ വാഹനവ്യൂഹം തടഞ്ഞു നിർത്തി നിവേദനം നൽകാൻ ശ്രമിച്ചു. നീലങ്കരയിലെ വസതിയിൽ നിന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ...