India

തമിഴ്നാടിന് 1200 കോടിയുടെ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം ; പ്രഖ്യാപനവുമായി വിജയ് സർക്കാർ

ചെന്നൈ : തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപ ചെലവിലായിരിക്കും നിർമാണം. വ്യാഴാഴ്ച നിയമസഭയിൽ 110-ാം...

Must Read