ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മറ്റ് മതങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കുകയോ ആരാധനാലയങ്ങൾ തകർക്കുകയോ ചെയ്യുന്നവർക്ക്...