ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോട്ട്ലിസ്റ്റ് ചെയ്ത് വിജയ് സര്‍ക്കാര്‍. മണലൂര്‍, ചെയ്യൂര്‍ എന്നീ രണ്ടിടങ്ങളാണ് ഷോട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് അനുയോജ്യമാണോ എന്നറിയാൻ...