India

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച നിലയില്‍. മുസ്ക്കാൻ (21) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച മുസ്ക്കാൻ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു....

Must Read