India

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച് മോദി

ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് എന്നായിരുന്നു മോദി പറഞ്ഞത്. ആ പ്രസ്താവന കാരണം യഥാര്‍ത്ഥ ദിമാഗി നക്‌സലുകളെ മനസ്സിലാക്കാന്‍...

Must Read