India

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലേക്കാണ് വേദിമാറ്റം. ഗുജറാത്തിലെ കെവാഡിയയിലുള്ള (ഏകതാ നഗർ) സ്‌റ്റാച്യൂ ഓഫ് യൂണിറ്റിയാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിന് വേദിയാകുന്നത്....

Must Read