India

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും വ്യാഴാഴ്ച വൈകിട്ട് ആറരയോടെ അടയ്ക്കണമെന്ന നിര്‍ദേശത്തില്‍ ആശങ്ക പങ്കുവെച്ച് സിജെപിയും എഎപിയും. ന്യൂഡല്‍ഹി ട്രേഡേഴ്സ് അസോസിയേഷനാണ് കടകളും വ്യാപാര സ്ഥാപനങ്ങളും...

Must Read