India

ട്രെയിനിലെ ബെഡ്‌ഷീറ്റ്‌ വർഷംതോറും മാറ്റണമെന്ന് റെയിൽവേ ; കറ കളയാൻ നിർമിതബുദ്ധിയുടെ സഹായം

പയ്യന്നൂർ : തീവണ്ടിയിലെ എ.സി. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌ഷീറ്റ്‌ നിർബന്ധമായും വർഷംതോറും മാറ്റണമെന്ന് റെയിൽവേ. തീവണ്ടികളിൽ ബെഡ്‌ഷീറ്റ്‌ വിതരണം ചെയ്യുന്ന ഏജൻസികളാണ് ഇത് ചെയ്യേണ്ടത്. രാജ്യത്തെ 2208 തീവണ്ടികളിലെ എ.സി. സ്ലീപ്പർ കോച്ചുകളിലെ...

Must Read