ഡൽഹി: സി.ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി പോലീസ് 'ഫേസ് റെക്കഗനൈസേഷൻ' സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെ എ.എ.റഹീം എം.പി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പോലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ...