India

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'ഡൽഹി ലക്ഷ്മി യോജന' പദ്ധതിക്ക് ഡൽഹി സർക്കാർ അം​ഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ​ഗുപ്തയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ്...

Must Read