ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അംഗങ്ങളുടെ പെൻഷൻ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന നടപടികൾക്കെതിരേ പാർലമെന്റിലെ ലേബർ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ ആഞ്ഞടിച്ച് എൻ.കെ. പ്രേമചന്ദ്രൻ. യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി പി.എഫ്. പെൻഷൻ നൽകണമെന്ന...