HomeNewsKerala

Kerala

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം വഴി കയറ്റി അയയ്ക്കാൻ അനുമതി തേടി. വിഴിഞ്ഞം കേന്ദ്രീകരിച്ചു കരമാർഗമുള്ള കയറ്റുമതി– ഇറക്കുമതി (എക്സിം) ചരക്കുനീക്കത്തിനു തുടക്കമായതോടെയാണു വിവിധ ഏജൻസികൾ...

Must Read