തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം. അയ്യങ്കാളി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ആവശ്യം ഉന്നയിച്ചത്. ചരിത്രം തിരുത്തിയെഴുതാന്‍...