വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു. വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തു. എകെസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്...