HomeNewsKerala

Kerala

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു. ഓയൂർ സ്വദേശികളായ ശ്രീനാഥ്, രമ്യ, ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ജോലി കഴിഞ്ഞ് മൂവരും കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്...

Must Read