തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണംചെയ്താണ് ഡിവെെഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്ക് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും...