HomeNewsKerala

Kerala

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. കൃത്യമായ കണക്കുകളില്ലാതെ വന്‍കിട ഉടമകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ഓണ...

Must Read