കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന് പരാതി. ആറ് പേരാണ് പണമടച്ചിട്ടും അനുമതിക്കായി കാത്തിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇവര്‍ ഫീസ് ഇനത്തിൽ അടച്ചിരിക്കുന്നത്. കോഴിക്കടകള്‍ക്ക് ഫ്രഷ്...