തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. മോശം കാലാവസ്ഥയും ശക്തമായ കടല്‍ക്ഷോഭവും കാരണം തിരച്ചില്‍ ദുഷ്‌കരമായിരിക്കുകയാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രീമോണ്‍, ഷിജിന്‍ എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട...