HomeNewsKerala

Kerala

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു. കേസിൽ പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടക്കുകയാണെന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ...

Must Read