മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ വ്‌ളോഗര്‍
ഒടുവില്‍ ക്ഷമാപണം നടത്തി. നിസാം എന്ന വ്‌ളോഗറാണ് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇയാള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ...